Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winners Felicitated

Kottayam

കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന ച​​ട​​ങ്ങ് മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബി​​നെ കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് വേ​​ണ്ടി ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് പൊ​​ന്നാ​​ട​​യും പൂ​​ച്ചെ​​ണ്ടും ന​​ല്‍​കി ആ​​ദ​​രി​​ച്ചു. കെ​​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ബി​​ബി​​ന്‍ ക​​ണ്ടോ​​ത്ത്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജിം ​​അ​​ല​​ക്സ്, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ടോ​​മി കു​​രു​​വി​​ള, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഡോ. ​​റോ​​സ​​മ്മ സോ​​ണി, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ടി.​​സി റോ​​യി, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍ ലൗ​​ലി ജോ​​ര്‍​ജ്, ടോ​​മി വേ​​ദ​​ഗി​​രി, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​ഫി​​ന്‍ ഒ​​ഴു​​ങ്ങാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
.

Latest News

Corehub Up